¡Sorpréndeme!

ഇവരൊന്നിച്ചാല്‍ റെക്കോര്‍ഡുകള്‍ തകരും | filmibeat Malayalam

2019-02-22 228 Dailymotion

Mammootty And The Directors We Would Like The Megastar To Team Up With
കഴിഞ്ഞ കുറേ കാലങ്ങളായി മമ്മൂട്ടി ചിത്രങ്ങള്‍ പരിശേധിച്ചാല്‍ വ്യക്തമാവുന്ന പ്രധാന കാരണം സംവിധായകന്മാരെ കുറിച്ചുള്ളതാണ്. മലയാളത്തിലെ നവാഗത സംവിധായകന്മാര്‍ക്ക് ഏറ്റവും പിന്തുണ കൊടുക്കുന്ന താരങ്ങളിൽ ഒരാള്‍ മെഗാസ്റ്റാറാണ്. മമ്മൂട്ടി ആരാധകരും മലയാള സിനിമാപ്രേമികളും ആഗ്രഹിക്കുന്ന ചില സിനിമകളുണ്ട്. അത് മലയാളത്തിലെ ചില സംവിധായകന്മാരുടെ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കണമെന്നുള്ളതാണ്.അത്തരം സംവിധായകന്മാർ ആരൊക്കെയാണ് എന്ന് നോക്കാം